നീലേശ്വരം കോട്ടപ്പുറം വെളിച്ചം വായന ഇടത്തിൽ ആവണിപ്പൂംവെളിച്ചം ' 25 പൂക്കള മത്സരം നടത്തും.
നീലേശ്വരം കോട്ടപ്പുറം വെളിച്ചം വായന ഇടത്തിൽ ആവണിപ്പൂംവെളിച്ചം ' 25 പൂക്കള മത്സരം നടത്തും.
മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ്‌പ്രൈസുകൾ നൽകും. പങ്കെടുക്കുന്ന എല്ലാ ടീമിനും യാത്രാ ചെലവും ലഭിക്കും. ഓഗസ്റ്റ് 30 ന് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കോട്ടപ്പുറത്തെ ഹൗസ്‌ബോട്ട് ടെർമിനലിലാണ് മത്സരം. ആദ്യം പേര് നൽകുന്ന 8 ടീമിന് മാത്രമായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ 9961417122 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കൺവീനർ ഫറീന കോട്ടപ്പുറം അറിയിച്ചു.
No comments