Breaking News

കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ച് തൊഴിലാളിയായിരുന്ന കരിന്തളം പയ്യംകുളത്തെ പി. ശാന്ത (56) അന്തരിച്ചു

കരിന്തളം പയ്യംകുളത്തെ പി. ശാന്ത (56) അന്തരിച്ചു. കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ച് തൊഴിലാളിയാണ്. സി പി ഐ (എം) പയ്യങ്കുളം ബ്രാഞ്ച് മുൻ മെമ്പറും മഹിളാ അസോസിയേഷൻ മുൻ യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു. ഭർത്താവ്: പി.ഗംഗാധരൻ .മക്കൾ: ഗിരിഷ് . ഗീതു ഗംഗാധരൻ (ബാലസംഘം മുൻ കരിന്തളം വെസ്റ്റ് വില്ലേജ് സെക്രട്ടറി) മരുമകൻ: ലില്ലേഴ്സ് (എൻഞ്ചിനിയർ - ബംഗ്ലൂരു) സഹോദരങ്ങൾ: പി.വി.കുഞ്ഞിക്കണ്ണൻ. ഗോപാലൻ . നാരായണി (മൂവരും ഇരിയ)

No comments