നീലേശ്വരം ചായ്യോത്ത് നരിമാളത്തെ കെ.അനിത (46) അന്തരിച്ചു. പരേതനായ ശംഭു ആചാരിയുടെയും രമണിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് (കാർപ്പ
ന്റർ).മക്കൾ: അനന്തു . അഭിഷേക് (വിദ്യാർത്ഥി ചായ്യോം ഗവ: ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ: പ്രമീള -കാരിമൂല . രജിത - പലോത്ത് കയ്യൂർ
No comments