അമീബിക് മസ്തിഷ്‌കജ്വരം, എലിപ്പനി പ്രതിരോധ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി നീലേശ്വരം നഗരസഭ 29-ാം വാർഡിൽ ക്ലോറിനേഷൻ നടത്തി.
നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി, ജനകീയാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. വാർഡ് കൗൺസിലർ കെ.വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.
No comments