Breaking News

വി.എസ്സിന്റെ നിര്യാണം: നീലേശ്വരം ലോക്കൽ കമ്മിറ്റി മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു

വി എസ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നിലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.
കെ.രഘു അദ്ധ്യക്ഷത വഹിച്ചു
കെ.വി ദാമോധരൻ, ഒ.വി. രവീന്ദ്രൻ, എ. തമ്പാൻ നായർ, പി എം സന്ധ്യ, . അമൃത സുരേഷ്, ശശിധരൻ പാണ്ടിക്കോട്ട്, പി ഗോപാലകൃഷ്ണൻ, പി പി ദാമോധരൻ, കെ ജയശ്രീ , എന്നിവർ സംസാരിച്ചു എ.വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു

No comments