Breaking News

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 28 മുതൽ

ജില്ലയിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 28 ന് തുടങ്ങും. ഓഗസ്റ്റ് 25 വരെയാണ് പരിശോധന.

No comments