Breaking News

ദേശീയപഞ്ചഗുസ്തിയിലെ ഇരട്ട സ്വർണമെഡൽ ജേതാവ് ജോഷ്യ മുണ്ടേമ്മാടിനെ യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ദേശീയ പഞ്ചഗുസ്തിയിലെ ഇരട്ട സ്വർണമെഡൽ 
ജേതാവ് ജോഷ്യ മുണ്ടേമ്മാടിനെ യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉപഹാരം സമ്മാനിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളം പ്രവർത്തകരും സംബന്ധിച്ചു.

No comments