നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പഞ്ചിക്കിൽ ശാരദ അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉപ്പ്യംവീട്ടിൽ കുഞ്ഞിരാമൻ നായർ. മകൻ: ജയശേഖരൻ (പ്രവാസി), മരുമകൾ: റീന മണിയറ. സഹോദരങ്ങൾ: ശകുന്തള, പത്മിനി, ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, രാഗിണി (പെരളത്ത്).
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പഞ്ചിക്കിൽ ശാരദ അമ്മ (79) അന്തരിച്ചു.
Reviewed by test
on
July 11, 2025
Rating: 5
No comments