അന്തരിച്ച സിപിഎം നേതാവ് നീലേശ്വരം പള്ളിക്കരയിലെ പി. അമ്പാടിയുടെ വീട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ സന്ദർശിച്ചു.
നീലേശ്വരം നഗരസഭ കൗൺസിലർ പി.കുഞ്ഞിരാമൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ടി.വി.രാജേഷ്, ബ്രാഞ്ച് സെക്രട്ടറി ടി.വി. രതീഷ് എന്നിവർ കൂടെയുണ്ടായി.
No comments