എക്സ് സർവീസസ് ലീഗ് നീലേശ്വരം യൂണിറ്റ് കാർഗിൽ വിജയദിനം ആഘോഷിച്ചു
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് നീലേശ് നീലേശ്വരം യൂണിറ്റ് കാർഗിൽ വിജയദിനത്തിന്റെ 26-ാം വാർഷികാഘോഷം നടത്തി.
കേണൽ നാരായണൻ നായർ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നീലേശ്വരം എക്സ് സർവീസസ് ലീഗ് പ്രസിഡന്റ് പി.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഇ.രാജഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. വേണുഗോപാലൻ നായർ, മോഹനൻ, സുധ കരുണാകരൻ, കെ. ദിനേശൻ എന്നിവർ സംസാരിച്ചു.
No comments