Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി വി.എസ്.അനുസ്മരണം നടത്തി

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി ആന്റ് ഗ്രന്ഥാലയം വി.എസ്.അനുസ്മരണം നടത്തി.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഇ.പി.സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഡോ.എൻ.പി.വിജയൻ, ഇ.സോമരാജൻ, ഇ.പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കെ.സതീശൻ സ്വാഗതവും പി.പ്രശാന്ത് നന്ദിയും പറഞ്ഞു.

No comments