Breaking News

ബങ്കളം സ്കൂളിലെ പൂർവ്വ അധ്യാപക സംഘടന-ആക്ടീവ് കക്കാട് മാളവിക പി യെ അനുമോദിച്ചു.

ബങ്കളം സ്കൂളിലെ പൂർവ്വ അധ്യാപക സംഘടന-ആക്ടീവ് കക്കാട് 
ഏഷ്യാകപ്പ് 2026 അർഹത നേടിയ കുമാരി മാളവിക പി യെ വീട്ടിൽച്ചെന്ന് അനുമോദിച്ചു. വി കണ്ണൻ മാസ്റ്റർ ഉപഹാരം നൽകുകയും എൻ പി പ്രേമരാജൻ ക്യാഷ് അവാർഡ് നൽകിയും അനുമോദിച്ചു. കീനേരി കൃഷ്ണൻ മാസ്റ്റർ സ്വാഗതവും കുമാരൻ മാസ്റ്റർ സി. 1എം രവീന്ദ്രൻ ,പി വി നാരായണി ടീച്ചർ, അശോകൻ മാസ്റ്റർ, ഹരീഷ്,ഡോക്ടർ വിജയൻ കൊടക്കാട്, നാരായണൻ കെ എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

No comments