Breaking News

ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ബുധൻ, ശനി ദിവസങ്ങളിൽ സ്പെഷ്യൽ യൂണിഫോം ഏർപ്പെടുത്തി.

ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ബുധൻ, ശനി ദിവസങ്ങളിൽ സ്പെഷ്യൽ യൂണിഫോം ഏർപ്പെടുത്തി.
ബുധൻ, ശനി ദിവസങ്ങളിലാണിത്. സ്കൂൾ പിടിഎ പ്രസിഡന്റ് സി.ബിജു ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് സ്പെഷ്യൽ യൂണിഫോം ഏർപ്പെടുത്തിയത്. ഹെഡ്മാസ്റ്റർ സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് പി.വി.സുകുമാരൻ, ഇ.വി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

No comments