Breaking News

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി പി. ദിലീപ് കുമാറിനെയും സെക്രട്ടറിയായി ഡോ.പി.പ്രഭാകരനെയും തിരഞ്ഞെടുത്തു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി പി. ദിലീപ് കുമാറിനെയും സെക്രട്ടറിയായി ഡോ.പി.പ്രഭാകരനെയും തിരഞ്ഞെടുത്തു. ഉദുമ മുൻ എംഎൽഎ, കെ.വി.കുഞ്ഞിരാമൻ ആയിരുന്നു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ്. പുതിയ പ്രസിഡന്റ് പി. ദിലീപ് കുമാർ  കെ എസ് ടി എ  നേതാവായിരുന്ന ഇദ്ദേഹം പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയാണ്. ഡോ.പി.പ്രഭാകരൻ കഴിഞ്ഞ കൗൺസിലിലും സെക്രട്ടറി ആയിരുന്നു. പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് ചരിത്ര വിഭാഗത്തിൽ അധ്യാപകനായിരുന്ന ഇദേഹം നീലേശ്വരം പള്ളിക്കരയിലാണ് താമസം.

No comments