നീലേശ്വരം അഴിത്തലയിൽ ഫൈബർ തോണികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് പഞ്ചാവികടപുറത്തെ ഹരിദാസൻ (57) ആണ് മരണപ്പെട്ടത് ഭാര്യ: സത്യവതി. മക്കൾ: അർജുൻ,
അരുൺ, ആദർശ്.
നീലേശ്വരം അഴിത്തലയിൽ ഫൈബർ തോണികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
Reviewed by test
on
July 22, 2025
Rating: 5
No comments