ദേശീയപാതയിലെ ചെറുവത്തൂർ മയ്യിച്ചയിൽ റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വീരമലക്കുന്നിലെ
വ്യാപകമായ മണ്ണെടുപ്പിനെ തുടർന്ന് സ്ഥിരം അപകട മേഖലയാണ് ഈ പ്രദേശം. ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കി വരികയാണ്. അതിനിടെ ഇടിഞ്ഞ മൺകൂനയ്ക്കുള്ളിൽ വാഹനം പെട്ടുവെന്ന അഭ്യൂഹവും പ്രചരിച്ചത് ആശങ്കയുയർത്തി.
ദേശീയപാതയിലെ മയ്യിച്ചയിൽ റോഡിലേക്ക് കുന്നിടിഞ്ഞു: ഗതാഗതം നിലച്ചു
Reviewed by test
on
July 22, 2025
Rating: 5
No comments