നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനി മങ്കത്തിൽ സരോജിനി അമ്മ (88) കോഴിക്കോട്ട് അന്തരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനി മങ്കത്തിൽ സരോജിനി അമ്മ (88) കോഴിക്കോട്ട് അന്തരിച്ചു. ഭർത്താവ് : പരേതനായ സി എം ഉണ്ണിക്കൃഷ്ണൻ നായർ. മക്കൾ: എം സരസ്വതി (കോഴിക്കോട്), എം രാഗിണി (ചെന്നൈ), എം ശോഭന (മുംബൈ). മരുമക്കൾ: സി എം പി. നായർ (കോഴിക്കോട്), കെ. രാമകൃഷ്ണൻ നായർ (ചെന്നൈ) ആർ. മോഹനൻ (മുംബൈ). സഹോദരങ്ങൾ: എം. രാധമ്മ, എം. രാമചന്ദ്രൻ നായർ (ഇരുവരും പടിഞ്ഞാറ്റംകൊഴുവൽ), പരേതരായ എം അപ്പുക്കുട്ടൻ നായർ, എം പാർവതി അമ്മ, എം കൊച്ചുലക്ഷ്മി.
No comments