Breaking News

കണ്ണൂർ സർവകലാശാല എം.എ. അപ്ലൈഡ് ഇക്കണോമിക്സ് കാഞ്ഞിരപ്പൊയിലിലെ കെ. ശ്രുതിക്ക്‌ ഒന്നാം റാങ്ക്

കണ്ണൂർ സർവകലാശാല എം.എ. അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷയിൽ മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശിനി കെ. ശ്രുതി ഒന്നാം റാങ്ക് നേടി. 
എളേരിത്തട്ട് ഇ.കെ.നായനാർ ഗവ.കോളേജ് വിദ്യാർത്ഥിനിയായിരുന്നു.
കറുവളപ്പിലെ പ്രകാശന്റെയും സുധയുടെയും മകളാണ്. ഭർത്താവ്: കൃഷാന്ത് (ഒടയംചാൽ).

No comments