നീലേശ്വരം നെടുങ്കണ്ടയിൽ മധ്യവയസ്കൻ തൂങ്ങിമരിച്ചു
നീലേശ്വരംനെടുങ്കണ്ടയിൽ മധ്യവയസ്‌കന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നീലേശ്വരം നെടുങ്കണ്ടയിലെ രാജീവന്‍ ( 52 ) നെയാണ് വീടിന്റെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടി ചോയമ്പു -എം ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: ലീല. മക്കള്‍: അഖില, ആദര്‍ശ് . മരുമകന്‍: വിനീഷ് (മൊഴക്കോത്ത്). സഹോദരങ്ങള്‍: രാജു,രമേശന്‍,തങ്കമണി.
No comments