Breaking News

ഇ. എം. കുട്ടി ഹാജിയെ എസ്‌എംഎഫ് സംസ്ഥാന വൈസ് ചെയർമാനായി തിരഞ്ഞെടുത്തു

സുന്നി മഹല്ല് ഫെഡറേഷൻ (SMF) സംസ്ഥാന ഉപസമിതിയായ പ്രീമാരിറ്റൽ വിഭാഗത്തിന്റെ വൈസ് ചെയർമാനായി ഇ. എം. കുട്ടി ഹാജി കോട്ടപ്പുറം തിരഞ്ഞെടുത്തു. ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇ. എം. കുട്ടി ഹാജി നിലവിൽ കോട്ടപ്പുറം ജമാഅത്ത് സെക്രട്ടറിയും, നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റും, തൃക്കരിപ്പൂർ നിയോജകമണ്ഡലം . നീലേശ്വരം മുൻസിപ്പൽ എസ്‌എംഎഫ് പ്രസിഡന്റും, ജില്ലാ സ്വദേശി ദറസ് ചെയർമാൻ മദ്രസ മാനേജ്മെൻറ് നീലേശ്വരം മുനിസിപ്പൽ പ്രസിഡൻറ് എന്നീ മത രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിച്ചുവരുന്നു.

No comments