നീലേശ്വരം ലയൺസ് ക്ലബ്, ജീവനം നീലേശ്വരം സഹകരിച്ച് അന്താരാഷ്ട്ര കണ്ടൽ ദിനം ആചരിച്ചു
നീലേശ്വരം ലയൺസ് ക്ലബ്, ജീവനം നിലേശ്വരം, കടിഞ്ഞമൂലയുമായി സഹകരിച്ച് അന്താരാഷ്ട്ര കണ്ടൽ ദിനം ആചരിച്ചു.പ്രാദേശിക കാർഷിക ഗവേഷകനും പ്രസിദ്ധ പരിതസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ കടിഞ്ഞമൂല പരിപാടി കച്ചേരി കടവ് പുഴയുടെ തീരത്ത് കണ്ടൽ തൈകൾ നട്ട് ഉൽഘാടനം ചെയ്യ്തു.
No comments