കാർഗിൽ യുദ്ധവിജയ ദിനത്തിന്റെ വാർഷികം ആഘോഷിച്ചു.
കാസർകോട് കലക്ടറേറ്റ് അങ്കണത്തിലെ കാർഗിൽ സ്മാരകത്തിൽ ധീര സൈനികരുടെ സ്മരണയിൽ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ പുഷ്പചക്രം സമർപ്പിച്ചു. എഡിഎം, പി. അഖിൽ, എക്സ് സർവീസ്മെൻ സംഘടനാ പ്രതിനിധികൾ, കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
No comments