Breaking News

ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ജില്ലാ സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് നാളെ അച്ചാംതുരുത്തി അമ്പലം ഗ്രൗണ്ടിൽ

ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ജില്ലാ സീനിയർ നെറ്റ്‌ബോൾ (ട്രഡീഷനൽ, മിക്‌സഡ്, ഫാസ്റ്റ് ഫൈവ്), ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10. 30 മുതൽ അച്ചാംതുരുത്തി അമ്പലം ഗ്രൗണ്ടിൽ നടക്കും. 
ഓഗസ്റ്റ് 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെയും തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിലും സെലക്ഷൻ ട്രയൽസിലും പങ്കെടുക്കുന്ന കായികതാരങ്ങൾ പേര് നൽകണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പിയും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ഫോൺ: 9447646314, 8547283519, 7356575394.

No comments