കരിന്തളം പയ്യംകുളത്തെ എം.ചിരുത അമ്മ (85) അന്തരിച്ചു
കരിന്തളം പയ്യംകുളത്തെ എം.ചിരുത അമ്മ (85) അന്തരിച്ചു. ഭർത്താവ്: പൂരക്കളി കലാകാരനായിരുന്ന പരേതനായ വി.കുഞ്ഞിരാമൻ. മക്കൾ: എം.ബാലകൃഷ്ണൻ (സിപിഎം കിനാനൂർ ലോക്കൽ കമ്മിറ്റി അംഗം, കീഴ്മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രം പൂരക്കളി കമ്മിറ്റി പ്രസിഡന്റ്), രാധ, നാരായണി, ബാലാമണി, നന്ദിനി, സുരേശൻ, ഗീത. മരുമക്കൾ: ടി. ശാരദ (കോളംകുളം), കെ.കൃഷ്ണൻ പയ്യംകുളം (ലോറി ഡ്രൈവർ), പ്രഭാകരൻ പയ്യംകുളം (ഹോട്ടൽ), പ്രജീഷ് (മൂന്ന് റോഡ്), ലത (എരിക്കുളം കോളിക്കുന്ന് ), വിജയൻ (വിമുക്തഭടൻ, എറണാകുളം). സഹോദരങ്ങൾ: എം. കല്യാണി (ബങ്കളം മൂലായിപ്പള്ളി), മാണി (കയ്യൂർ), നാരായണൻ (മൂലായിപ്പള്ളി), പരേതരായ കൊട്ടൻകുഞ്ഞി, ജാനകി, മാധവി, ഗോപാലൻ, കുഞ്ഞിപ്പെണ്ണ്, കുമാരൻ.
No comments