Breaking News

കേരള എഞ്ചിനിയറിങ് എൻട്രൻസ്: എസ് സി വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ ഹൃദിൻ.എസ്.ബിജുവിനെ നീലേശ്വരം പേരോൽ റസിഡന്റ്‌സ് അസോസിയേഷൻ അനുമോദിച്ചു

കേരള എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷയിൽ എസ് സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഹൃദിൻ.എസ്.ബിജുവിനെ നീലേശ്വരം പേരോൽ റസിഡന്റ്‌സ് അസോസിയേഷൻ വീട്ടിൽ ചെന്ന് അനുമോദിച്ചു. പ്രസിഡന്റ് ഒ.കെ.രഞ്ജിത്, സെക്രട്ടറി സിദ്ധാർഥ് ഭക്ത, രക്ഷാധികാരി കുഞ്ഞമ്പുനായർ എന്നിവർ സംസാരിച്ചു.

No comments