കോൺഗ്രസ് കൊല്ലംപാറ വാർഡ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊല്ലം പാറ വാർഡ് കമ്മിറ്റി അനുമോദനം ചെയ്തു പ്ലസ് ടു എസ്എസ്എൽസി യു എസ് എസ് എൽ എസ് എസ് 43 ഓളം കുട്ടികൾക്ക് അനുമോദനം നടത്തി അത് സ്വാഗതം രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷൻ നാരായണൻ പി കക്കോൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേഷന്‍ വേളൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് കുട്ടികൾക്കുള്ള ഉപഹാര വിതരണം ചെയ്തു ആശംസ പ്രസംഗം പി ജനാർദ്ദനൻ കക്കോൽ ലക്ഷ്മി ടീച്ചർ ശശി കാട്ടിപ്പോയി ൽ ബാബു സിറിയക് നന്ദിയും പറഞ്ഞു
No comments