Breaking News

നീലേശ്വരം ചെമ്മാക്കര കൃഷ്ണപിള്ള വായനശാലയിൽ പി.കുഞ്ഞിരാമൻ അനുസ്മരണം നടത്തി

സി.പി.ഐ എം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറിയായും കർഷകസംഘം നീലേശ്വരം വില്ലേജ് പ്രസിഡൻ്റായും ദീർഘകാലം പ്രവർത്തിച്ച പി.കുഞ്ഞിരാമൻ അനുസ്മരണ യോഗം ചെമ്മാക്കര സ:കൃഷ്ണപ്പിള്ള സ്മാരകവായനശാലയിൽ വച്ചു നടത്തി. സി.പി.ഐ .എം . കാസർഗോഡ് ജില്ലാ കമ്മറ്റി അംഗം പി.പി.മുഹമ്മദ് റാഫി യോഗം ഉദ്ഘാടനം ചെയ്തു. നീലേശ്വരം സെൻ്റർ ലോക്കൽ കമ്മറ്റി സെക്രട്ടറി. അനീഷ് ടി .കെ ., വാർഡ് കൗൺസിലർ പി. കുഞ്ഞിരാമൻ, കെ. വി.രാധ , ,സി.വി അനീഷ് , പി .ദിനേശൻ ,ഭാസ്കരൻ പള്ളിക്കര തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

No comments