അനീഷ് ചായ്യോത്തിന്റെ നേതൃത്വത്തിലുളള ചോയ്യങ്കോട് ലയൺസ് ക്ലബിന് അന്തർദേശീയ പുരസ്കാരം
അംഗത്വ വളർച്ചയിൽ ലയൺസ് ഓഫ് ചോയ്യങ്കോടിന് അന്തർദേശീയ പുരസ്കാരം.
ഡിസ്ട്രിക്ട് 318 ഇയിൽ നിന്ന് പ്ലാറ്റിനം അവാർഡ് നേടിയ ക്ലബ് ആണ് ചോയ്യംകോട്ടേത്. ഒരു മെമ്പറെ പോലും നഷ്ടപ്പെടുത്താതെ 100 % അംഗത്വവളർച്ച നേടിയതിനാണ് അവാർഡ്. അമേരിക്കയിലെ ഓർലാന്റോയിൽ നടന്ന 107-ാമത് ഇന്റർനാഷണൽ കൺവെൻഷനിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ലയൺ അനീഷ് ചായ്യോത്തിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത്.
No comments