നീലേശ്വരം പേരോൽ വാണിയംവയലിൽ അയൽവാസിയുടെ മതിൽ തകർന്നുവീണ് വീട്ടുമതിൽ തകർന്നതായി പരാതി.
മഹേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നീരൊഴുക്കിൽ ടി.പ്രസന്നയുടെ വീട്ടുമതിലാണ് തകർന്നത്. അയൽവാസിയും ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷൻ കുടുംബാംഗവുമായ രാജേഷിന്റെ മതിലാണ് ഇവരുടെ മതിലിലേക്ക് തകർന്നു വീണത്.
No comments