അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യതാനന്ദന് ആദരവുമായി കൊച്ചു ചിത്രകാരി . നീലേശ്വരം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം തരം വിദ്യാർത്ഥിനിയായ വാമിക ജിഷ്ണു വാണ് വി. എസിൻ്റെ ചിത്രം വരച്ച് ആദരാഞ്ജലി അർപ്പിച്ചത്. മിഷൻ റാബിസ് എഡുക്കേഷൻ ഓഫീസർ നീലേശ്വരം പള്ളിക്കരയിലെ ജിഷ്ണുവിൻ്റെ മകളാണ്.
No comments