Breaking News

ചെറുവത്തൂർ കാരിയിലെ എൻ.കുഞ്ഞിക്കണ്ണന് പൂരക്കളി അക്കാദമി അവാർഡ്

പൂരക്കളിയുടെ മികവിന് കാരിയിലെ എൻ.കുഞ്ഞിക്കണ്ണന് കേരള പൂരക്കളി അക്കാദമി അവാർഡ്.60 വർഷത്തിലധിക മായി പൂരക്കളി രംഗത്ത് നിറസാന്നിധ്യമായി
നെല്ലിക്കാതുരുത്തി കഴകത്തിൻ്റെ തെക്കരുടെ ഭാഗം കളിപന്തലായ തലക്കാട്ട് ക്ഷേത്രത്തിൽ പൂരക്കളിയുടെ അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി നിസ്വാർത്ഥ സേവനം നടത്തി ഉപാസിച്ച കലാകാരൻ. പന്തലിലെ ഗുരുനാഥൻ കെ.രാഘവേട്ടൻ്റെ ശിഷ്യണത്തിൽ പൂരക്കളിയുടെ 18 അടവും പഠിച്ചു കഴിവു് തെളിയിച്ച മികച്ച കലാകാരനാണ് കുഞ്ഞിക്കണ്ണൻ. അവാർഡിന് എല്ലാ അർത്ഥത്തിലും യോഗ്യനാണ് എൻ.കുഞ്ഞിക്കണ്ണൻ

No comments