Breaking News

കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ(കെ. എസ്.വൈ. എഫ്) സംസ്ഥാന പഠന ക്യാമ്പ് പടന്നക്കാട് ആരംഭിച്ചു.

കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ(കെ. എസ്.വൈ. എഫ്)
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വദിന പഠന ക്യാമ്പ് പടന്നക്കാട് ആരംഭിച്ചു. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. പി ജോൺ ഉത്ഘാടനം ചെയ്തു. സി. എം. പി ജില്ലാ സെക്രട്ടറിസി. വി. തമ്പാൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പി.കെ സുരേഷ് കുമാർ, സി. എ. അജീർ, വി. കെ. രവീന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി സി. എ അജീർ, വി. കെ. രവീന്ദ്രൻ, കെ.എ. കുര്യൻ, സുധീഷ് കടന്നപ്പള്ളി, ടി. കെ. വിനോദ്, ബിനൂപ് ഉഗ്രപുരം, ടി.വി. ഉമേശൻ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.

No comments