Breaking News

നീലേശ്വരം എറുവാട്ട് തറവാട്ടിൽ നാളെ ട്രസ്റ്റ് ജനറൽബോഡി യോഗവും അനുമോദനവും

നീലേശ്വരം കിഴക്കൻകൊഴുവൽ എറുവാട്ട് തറവാട് പള്ളിയറക്കാൽ ഭഗവതി ദേവസ്ഥാനം ട്രസ്റ്റ് വാർഷിക ജനറൽബോഡി യോഗം നാളെ രാവിലെ 10 മണിക്ക് എറുവാട്ട് തറവാട് ഭവനത്തിൽ ചേരും.
ഉന്നതവിജയികൾക്ക് അനുമോദനവും ഒരുക്കും. പ്രവർത്തനറിപ്പോർട്ട് അവതരണം, വരവ്‌ചെലവ് കണക്ക് അംഗീകരിക്കൽ എന്നിവയുമുണ്ടാകും.

No comments