Breaking News

നീലേശ്വരം സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ ഏകദിന സമ്പൂർണ രാമായണ പാരായണ യജ്ഞം



നീലേശ്വരം സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ ഏകദിന സമ്പൂർണ രാമായണ പാരായണയജ്ഞംനീലേശ്വരം പട്ടേന സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകദിന സമ്പൂർണ രാമായണ പാരായണ യജ്ഞം നാളെ നടക്കും. രാവിലെ ഏഴ് മണി മുതൽ ക്ഷേത്രാങ്കണത്തിലാണ് യജ്ഞമെന്ന് സെക്രട്ടറി കെ.എൻ.ശംഭു നമ്പൂതിരി അറിയിച്ചു.

No comments