Breaking News

കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ ടാങ്കർലോറി നിയന്ത്രണം വിട്ട് റോഡ് അരികിലേക്ക് മറിഞ്ഞു.

കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ ടാങ്കർലോറി നിയന്ത്രണം വിട്ട് റോഡ് അരികിലേക്ക് മറിഞ്ഞു.
കൊവ്വൽസ്‌റ്റോർ റോഡ് മേൽപ്പാലത്തിന് സമീപത്തെ സർവീസ് റോഡിലാണ് അപകടമുണ്ടായത്. ദിശ തെറ്റി വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഗ്യാസ് ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി.

No comments