നീലേശ്വരം സ്പ്രിങ്‌ഡെയിൽ കിന്റർഗാർട്ടൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സ്‌കൂൾ സുരക്ഷാസമിതി യോഗം ചേർന്നു
നീലേശ്വരം സ്പ്രിങ്‌ഡെയിൽ കിന്റർഗാർട്ടൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സ്‌കൂൾ സുരക്ഷാസമിതി യോഗം ചേർന്നു.
നഗരസഭ വാർഡ് കൗൺസിലർ ഇ ഷജീർ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സതി, പിടിഎ പ്രസിഡന്റ് പൂർണിമ ഷേണായി, സ്‌കൂൾ മാനേജർ രഞ്ജിത്ത്, അഡ്മിനിസ്‌ട്രേറ്റർ ജഗന്നാഥൻ, അധ്യാപികമാരായ സഷിത, ജ്യോതി, വിദ്യാർത്ഥി പ്രതിനിധികളായ സാത്വിക് സജിത്ത്, പി.ഋഷിക്, രാജേഷ്, അനിഷേധ്യ എന്നിവർ സംബന്ധിച്ചു.
No comments