Breaking News

കാഞ്ഞങ്ങാട് കൊവ്വൽ സ്‌റ്റോറിൽ നൂറിലധികം വർഷം പഴക്കമുള്ള വന്മരം വീടിന് മുകളിലേക്ക് കടപുഴകി വീണു

ശക്തമായ കാറ്റിൽ നൂറിലധികം വർഷം പഴക്കമുള്ള വൻമരം വീടിനു മുകളിൽ കടപുഴകി വീണു. കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിനടുത്ത് താമസിക്കുന്ന കുമ്പള കോഹിനൂർ സ്കൂൾ അധ്യാപകൻ സി. കുഞ്ഞികൃഷ്ണൻ്റെ വീടിൻ്റെ മുകളിലാണ് വൻമരം വീണത്. ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിന്ന് മാറി നിന്ന സമയത്താണ് അപകടമെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
...............

No comments