നീലേശ്വരം പേരോൽ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിനു സമീപം മരംപൊട്ടിവീണ് ഗതാഗതം മുടങ്ങി.
കനത്ത കാറ്റിലും മഴയിലും രാത്രിയാണ് സംഭവം. മരം റോഡിലേക്ക് വീണതോടെ ഇതുവഴി ഗതാഗതം മുടങ്ങി. സന്നദ്ധ പ്രവർത്തകർ റോഡിലിറങ്ങി മരംമുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
No comments