Breaking News

നീലേശ്വരം ഓർച്ചയിലെ കെ.പി.ചന്ദ്രന്റെ വീട് മഴയിൽ തകർന്നു

ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ നീലേശ്വരം ഓർച്ചയിലെ കെ.പി.ചന്ദ്രന്റെ വീട് തകർന്നു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, കൗൺസിലർ റഫീഖ് കോട്ടപ്പുറം, വില്ലേജ് ഓഫീസർ അജിത്ത് ഹെഗ്ഡെ, ഇ. സനൂപ്, സനീഷ്, പ്രദീപൻ, ബാലകൃഷ്ണൻ എന്നിവർ വീട് സന്ദർശിച്ചു.

No comments