നീലേശ്വരം ചിറപ്പുറത്തെ ഖദീജ അപ്പാട്ടില്ലത്ത് (65) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: സുബൈർ, സെറീന. മരുമക്കൾ: കുഞ്ഞബ്ദുല്ല, സെറീന. സഹോദരങ്ങൾ: അബ്ദുൽറസാഖ്, ഇബ്രാഹിം, ദൈനബി, സുഹറ, ജമീല, കുഞ്ഞാസിയ, പരേതനായ ഇബ്രാഹിം.
No comments