Breaking News

കനത്ത മഴയിൽ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴ്ന്നു.

കനത്ത മഴയിൽ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴ്ന്നു.
നീലേശ്വരം ചിറപ്പുറത്ത് നഗരസഭാ മാലിന്യപ്ലാന്റിന് സമീപത്തെ പുതിയപുരയിൽ വിനോദിന്റെ വീട്ടിലാണ് സംഭവം. ആൾമറയുള്ള കിണറാണ് താഴ്ന്നത്. അപകടം രാത്രിയായതിനാൽ ആളപായമൊഴിവായി.

No comments