ദേശീയ സേവാഭാരതി ജില്ലാ കമ്മിറ്റി: എം.ടി.ദിനേശ് പ്രസിഡന്റ്, സംഗീത വിജയൻ ജനറൽ സെക്രട്ടറി
ദേശീയ സേവാഭാരതി 2025-26 വർഷത്തെ ജില്ലാ ഭാരവാഹികളെ രാഷ്ട്രീയസ്വയം സേവക സംഘം കണ്ണൂർ വിഭാഗ് കാര്യവാഹ് ലോകേഷ് ജോഡ്ക്കൽ പ്രഖ്യാപിച്ചു.
സി.കെ.വേണുഗോപാലൻ, സൂര്യനാരായണ ഭട്ട് (രക്ഷാധികാരികൾ), എം.ടി.ദിനേശ് (പ്രസിഡന്റ്), സി.എ.യെദിൻ, കെ.വി.ലക്ഷ്മണൻ, ദയാനന്ദഭട്ട്, കെ.മോഹൻദാസ്, സഞ്ജീവഭണ്ഡാരി, കെ.ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), എ.കെ.സംഗീത വിജയൻ (ജനറൽ സെക്രട്ടറി), ടി.വി.അശോക് കുമാർ, പി.ബി.പ്രീത ഉണ്ണി, കെ.എൻ.കമലാക്ഷ, പ്രതീക് ആൾവ, കെ.ബാലകൃഷ്ണൻ, കെ.എൻ.കൃഷ്ണൻകുട്ടി (സെക്രട്ടറിമാർ), ഷീജ മുരളീധരൻ (ട്രഷറർ), എച്ച്.ആർ.അമിത്ത് (ജോയിൻ്റ് ട്രഷറർ), പി.മണികണ്ഠൻ (മീഡിയ കോർഡിനേറ്റർ)
കെ.അജയ് കമ്മത്ത് (ജോയിൻ്റ് മീഡിയ കോർഡിനേറ്റർ) വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായി
എൻ.മുരളികൃഷ്ണ ( ആരോഗ്യം), ശശിധരൻ.പി (വിദ്യാഭ്യാസം), ഗോപിനാഥൻ മുതിരക്കാൽ (സാമാജികം)
No comments