Breaking News

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി വനിതാവേദി ബഷീർ അനുസ്മരണം നടത്തി.

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി വനിതാവേദി ബഷീർ അനുസ്മരണം നടത്തി. എഴുത്തുകാരിയും പൊതുപ്രവർത്തകയുമായ ഫറീന കോട്ടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, എ.വി.സജേഷ് എന്നിവർ സംസാരിച്ചു. ശാന്തി സതീഷ് സ്വാഗതവും പ്രേമബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

No comments