നീലേശ്വരം ക്യാമ്പസിൽ നിന്ന് മലയാള വിഭാഗം മാറ്റാനുള്ള നീക്കം; ക്യാംപസിൽ കെ എസ് യുവിന്റെ ഉപരോധ സമരം
നീലേശ്വരം പാലാത്തടത്തെ കണ്ണൂർ സർവകലാശാല ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസിൽ നിന്ന് മലയാള വിഭാഗം എടുത്തുമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെഎസ് യു തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ഉപരോധസമരം നടത്തി.
No comments