Breaking News

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അന്തരിച്ചു.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി പി.പി.കീർത്തന (27) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കുണ്ടയംകൊവ്വലിലെ സമുദായശ്മശാനത്തിൽ. മൈനർ ഇറിഗേഷൻ റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി.പ്രേമാനന്ദന്റെയും നീലേശ്വരം കടിഞ്ഞിമൂല ജിഡബ്ല്യുഎഎൽപി സ്‌കൂൾ അധ്യാപിക പി പി സുധയുടെയും മകളാണ്. സഹോദരി: പി പി അനഘ (ഇൻഫോപാർക്ക്, കൊച്ചി).

No comments