നീലേശ്വരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണം നാളെ നടക്കും.രാവിലെ എട്ട് മണിക്ക് ഓർച്ച ജവഹർ ക്ലബിൽ പുഷ്പാർച്ചന. ഉച്ചയ്ക്ക് 12 മണിക്ക് നീലേശ്വരം എൻകെബിഎം ഗവ.ഹോമിയോ ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണവുമുണ്ടാകും.
No comments