കാഞ്ഞങ്ങാട് പുതിയകോട്ട മെയിൻ റോഡ് അരികിലെ ഓവുചാലിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.
പുതിയകോട്ട പോസ്റ്റ് ഓഫീസിന് സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടത്. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് പുതിയകോട്ടയിൽ മധ്യവയസ്‌കൻ ഓടയിൽ മരിച്ച നിലയിൽ
Reviewed by test
on
July 26, 2025
Rating: 5
No comments