Breaking News

നോർക്ക റൂട്ട്സ് പ്രവാസി സംരംഭകത്വ ശിൽപശാല തുടങ്ങി.

നോർക്ക റൂട്ട്സ് നേതൃത്വം നൽകുന്ന പ്രവാസി സംരംഭകത്വ ശിൽപശാല കാഞ്ഞങ്ങാട്ട് തുടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ശിൽപശാല നടത്തുന്നത്. നോർക്ക കോഴിക്കോട് റിജ്യണൽ സെന്റർ മാനേജർ സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

No comments