തിരുവനന്തപുരം സ്റ്റെഡ് കൗൺസിലിന്റെ നീലേശ്വരം സെന്ററിൽ ബികോം പാസായവർക്കുള്ള വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള പിജിഡിസിഎ കോഴ്‌സിനും കേരള ഗവ.അംഗീകാരമുള്ള ആറ് മാസം നീളുന്ന ഡിസിഎ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചത്. ചേരാൻ താൽപര്യമുള്ളവർ 7306962418, 9947501402 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സെന്റർ ഡയറക്ടർ അറിയിച്ചു.
സ്റ്റെഡ് കൗൺസിൽ നീലേശ്വരം സെന്ററിൽ കംപ്യൂട്ടർ കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു
Reviewed by test
on
July 15, 2025
Rating: 5
No comments