മരക്കാപ്പ് കടപ്പുറം മൂകാംബിക ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് എത്തിയത് നൂറ് കണക്കിനു വിശ്വാസികൾ.
മരക്കാപ്പ് കടപ്പുറം മൂകാംബിക ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് എത്തിയത് നൂറ് കണക്കിനു വിശ്വാസികൾ.
പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കു വേണ്ടിയാണ് വാവ് അനുഷ്ഠാനങ്ങൾ നടക്കുന്നത്. മരക്കാപ്പ് കടപ്പുറം മുകാംബിക ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് മാങ്കുളം ശംഭു നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതുകൊണ്ട് തന്നെ ബലി തർപ്പണം നിരവധി പേരാണ് ഇവിടെ എത്തി ചടങ്ങുകൾ പൂർത്തിയാക്കി കടലിൽ സ്നാനം ചെയ്തു മടങ്ങിയത്.
No comments